Friday, 14 November 2014

 മഴയിൽ നനയാതെ .....

തോർന്ന് ഒഴിഞ്ഞ മഴയുടെ  ഓർമ്മ പോലെ  
മനസ്സിലൊരു നനഞ്ഞ തൂവലായി 
കന്നീരുണങ്ങാത്ത  നിൻറെ ഓർമ്മകൾ 
വീണ്ടുമൊരു മാറാപ്പായി എൻ ചുമലിൽ 
പേറിടുന്നൊരു വിഴുപ്പു ഭാണ്ഡമായി