get job
Friday, 14 November 2014
മഴയിൽ നനയാതെ .....
തോർന്ന് ഒഴിഞ്ഞ മഴയുടെ ഓർമ്മ പോലെ
മനസ്സിലൊരു നനഞ്ഞ തൂവലായി
കന്നീരുണങ്ങാത്ത നിൻറെ ഓർമ്മകൾ
വീണ്ടുമൊരു മാറാപ്പായി എൻ ചുമലിൽ
പേറിടുന്നൊരു വിഴുപ്പു ഭാണ്ഡമായി
Newer Posts
Home
Subscribe to:
Comments (Atom)